Tag: accident
എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും പ്രതിസന്ധി നേരിട്ടുവെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ്‌റഡാര്‍ 24...
ട്രെയിന്‍ തട്ടി മരണം; ജംഷീദിന്റെ മരണത്തിന് പിന്നില്‍ 2 യുവതികള്‍
കോഴിക്കോട്: കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് െ്രെകംബ്രാഞ്ച് സംഘം. ജംഷീദിന്റെ മരണത്തില്‍ രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചു....
പൂവാലശല്യം; റോഡില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തിനിടെ വിദ്യാര്‍ഥിനി മരിച്ചു
ലക്‌നൗ: അമേരിക്കയില്‍ ഉപരിപഠനം ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി റോഡപകടത്തില്‍ മരിച്ചു. ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത രണ്ടു ചെറുപ്പക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് 20കാരിക്ക് അപകടം ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു....
പിഞ്ചുകുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; കുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി. വെള്ളത്തിനടിയിലേക്കു താഴ്ന്ന കുഞ്ഞു മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകള്‍ ആതിര (26)യാണു തറവാട്ടുവീട്ടിലെ കിണറ്റില്‍ ചാടി...
വിമാനം മൂന്നുകഷണമായി; സീല്‍ബെല്‍റ്റ് പരിക്കിന്റെ ആഘാതം കുറച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്‌ബെല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു.
പിന്‍ഭാഗത്തെ യാത്രക്കാരെ...
വിമാനത്താവളത്തിന്റെ തൊട്ടടുത്ത് ജനവാസകേന്ദ്രം; ഒഴിവായത് വന്‍ദുരന്തം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച അപകടത്തിന്റെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ഒഴിഞ്ഞുപോയത് വലിയ ദുരന്തമാണെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍. വിമാനം പല കഷ്ണങ്ങളായി മുറിഞ്ഞു കിടക്കുന്നതാണ് ആദ്യം കണ്ടത്. വിമാനം അതിവേഗത്തില്‍...
കരിപ്പൂരില്‍ ഉണ്ടായത് മംഗലാപുരം വിമാനദുരന്തത്തിന് സമാനമായ അപകടം? ; ഒഴിവായത് വലിയ ദുരന്തം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെ തെന്നിമാറി. പൈലറ്റ് മരിച്ചു. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ദുബായില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം റണ്‍വേയ്ക്ക്...
ഭക്ഷണം കഴിക്കുന്നതിനിടയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു
കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി പിജെ വിനോദ്‌സന്ധ്യ ദമ്പതികളുടെ മകന്‍ ശ്രീഹരി(9) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട്...
വിലക്ക് ലംഘിച്ച് അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു
ചിറയിന്‍കീഴ് : വിലക്ക് ലംഘിച്ച് അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു.രണ്ട് ബോട്ടുകളാണ് ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞത്. അളപായമില്ലല്ലെങ്കിലും...
എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
കൊച്ചി : എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. രണ്ട് വള്ളങ്ങളിലായി മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.