Monday, April 12, 2021
Tags Abvp

Tag: abvp

വീട്ടുപടിയില്‍ വന്ന് മൂത്രമൊഴിച്ചു, ഉപയോഗിച്ച മാസ്‌ക് വലിച്ചെറിഞ്ഞു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ സ്ത്രീയുടെ പരാതി

ചെന്നൈ: എബിവിപി ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷണ്‍മുഖനെതിരെ പരാതിയുമായി അയല്‍വാസിയായ 53കാരി. തന്റെ വീടിന് മുന്നില്‍ സുബ്ബയ്യ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയുകയും ചെയ്‌തെന്നാണ് സ്ത്രീയുടെ പരാതി. പൊലീസില്‍ പരാതി...

ജെ.എന്‍.യു അക്രമികളുടെ മുഖമൂടിയഴിച്ച് ഇന്ത്യ ടുഡെ; എ.ബി.വി.പി പ്രവര്‍ത്തകര്‍ ഒളിവില്‍

ന്യൂഡല്‍ഹി: ജെഎന്‍യു അക്രമം സംബന്ധിച്ചുള്ള ഇന്ത്യ ടുഡെ സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ എബിവിപി പ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലീസ്. അക്രമത്തെ കുറിച്ച് ചാനലില്‍ തുറന്ന് പറഞ്ഞ ജെഎന്‍യു...

എബിവിപിക്ക് തിരിച്ചടി; വാരാണസി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ദയനീയ തോല്‍വി; എന്‍എസ്‌യുവിന് വിജയത്തിളക്കം

വാരാണസി: വാരാണസിയില്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്ക് കനത്ത തിരിച്ചടി. നഗരത്തിലെ സംപൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി പരാജയപ്പെട്ടു. ഇവിടെയുള്ള നാലു സീറ്റുകളും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി...

രക്ഷാദള്‍ വാദം പൊളിയുന്നു; അക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി

ജെ.എന്‍.യുവില്‍ ആക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാര്‍. ലാത്തിയും വടികളും ആസിഡും കയ്യില്‍ കരുതാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് വാട്‌സ്ആപ്പ് വഴി നിര്‍ദേശം ലഭിച്ചിരുന്നുവെന്നും...

ജെ.എന്‍.യുവില്‍ അക്രമിക്കപ്പെട്ടത് ഞങ്ങളുടെ വിദ്യാര്‍ത്ഥികളാണെന്ന എ.ബി.വി.പിയുടെ വാദം നുണയെന്നതിന് തെളിവുകള്‍ പുറത്ത്

ജെ.എന്‍.യുവില്‍ അക്രമത്തിന് ഇരയായത് എ.ബി.വി. പി വിദ്യാര്‍ത്ഥികളാണെന്ന വാദം തെറ്റാണെന്നതിനുള്ള തെളിവുകള്‍ പുറത്ത്. ജെ.എന്‍.യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചെന്ന് പറഞ്ഞ് എ.ബി.വി.പി പുറത്ത് വിട്ട...

ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടാക്രമണം; യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നഹ്‌റു സര്‍വ്വകാലശാലയില്‍ പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഇരുമ്പു ദണ്ഡും...

ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

ന്യൂഡല്‍ഹി: ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ലാത്തിയും മറ്റ് മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ...

ബ്രണ്ണന്‍കോളേജില്‍ എ.ബി.വി.പിയുടെ ഭീഷണിയെന്ന് പ്രിന്‍സിപ്പാള്‍

കണ്ണൂര്‍: ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതി. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞു....

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണം. വനിതാമാധ്യമപ്രവര്‍ത്തക പ്രിയ രമണിയാണ് മന്ത്രിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടല്‍മുറിയില്‍ വെച്ചാണ് മന്ത്രി അപമര്യാദയായി പെരുമാറിയതെന്ന് പ്രിയമരണി പറഞ്ഞു. മുന്‍മാധ്യമപ്രവര്‍ത്തകനാണ് എം.ജെ...

നജീബ് അഹമ്മദ് തിരോധാനക്കേസ്: കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. രണ്ടുവര്‍ഷം മുമ്പാണ് സര്‍വ്വകലാശാലയില്‍...

MOST POPULAR

-New Ads-