Tag: abhimanyu murder
അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) ആണ്...
അഭിമന്യു രക്ത സാക്ഷിയായിട്ട് 676 ദിവസം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു തുറന്ന...
മഹാരാജാസ് കോളേജിന്റെ കവാടത്തിന് മുമ്പില്‍ ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജന്മദിനത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു തുറന്ന കത്തുമായി എംഎസ്ഫ് സീനിയര്‍ വൈസ്...
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം; പ്രധാന പ്രതികളെ പിടികൂടാതെ സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രധാനപ്രതികളെ പിടികൂടാതെ സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളി. 2018 ജൂലായ് രണ്ടിന് അര്‍ധരാത്രിയോടെയാണ് അഭിമന്യു...
അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജ്ജുന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
എറണാകുളം: ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട എസ്.എഫ്.ഐ നേതാവായ അര്‍ജ്ജുന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെനാള്‍ തീവ്രപരിചരണ...
മടക്കം അഭിമന്യുവിന്റെ മുഴുവന്‍ ഘാതകരെയും പിടികൂടുന്നത് കാണാനാവാതെ
അഷ്‌റഫ് തൈവളപ്പ്
കൊച്ചി: 'എസ്ഡിപിയെ പൊലീസിന് ഭയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഈ പൊലീസ് സര്‍ക്കാരിന് ചീത്തപേരുണ്ടാക്കിയിരിക്കുന്നു. രാത്രി തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ 12 ദിവസമായിട്ടും പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഗുരുതര...
അഭിമന്യുവധം: പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിലെ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം. പ്രതികള്‍ തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു. അഭിമന്യുവിനെ കാണിച്ച്...
അഭിമന്യു വധം: ആദ്യ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം തയ്യാറായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം പറയുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരെ പ്രതികളാക്കി...
അഭിമന്യു വധം: മുഖ്യപ്രതി കീഴടങ്ങി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാംകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍സലാമാണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍...
അഭിമന്യു വധക്കേസ്: മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്. ഐ നേതാവ് അഭിമന്യു വധക്കേസില്‍ മുഖ്യപ്രതികളിലൊരാളെ കൂടെ പിടികൂടി. റജീബ് എന്നയാളാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാള്‍ നെട്ടൂര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖല ഭാരവാഹിയുമാണ്.
കേസില്‍ റജീബിനെയും...
അഭിമന്യു വധം: അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകരിലേക്കും
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകരിലേക്കും വ്യാപിപ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. മഹാരാജാസിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകം നടന്ന ദിവസവും...