Friday, September 22, 2023
Tags Abdulla kutti

Tag: abdulla kutti

സോണിയ ഗാന്ധിയെ അപമാനിച്ച് അബ്ദുള്ളകുട്ടി; പരിധിവിട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അപമാനിക്കുന്ന പോസ്റ്റുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി. സ്ത്രീയെ പരിധിവിട്ട് അപമനാക്കുന്ന പോ്‌സ്റ്റുമായി ഫെയ്‌സ്ബുക്കിലൂടെയാണ് എ.പി അബ്ദുള്ളകുട്ടി രംഗത്തെത്തിയത്. രാജ്യത്തെ...

അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു; ആര്‍എസ്എസ് ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്ത് വെച്ച്പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ജെ.പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

പരിഹാസപൂര്‍വമായ മറുപടി; അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് നിന്ന് പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച മുന്‍ എം.എല്‍.എയും എം.പിയുമായി എ.പി.അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ വിശദീകരണം ചോദിച്ച അബ്ദുള്ളകുട്ടിയില്‍ നിന്നും പരിഹാസപൂര്‍വമായ മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

മോദി അനുകൂല പ്രസ്താവന : അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടും ; കെ.പി.സി.സി

മോദി അനുകൂല പ്രസ്താവനയില്‍ എ.പി അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടാന്‍ കെ.പി.സി.സി തീരുമാനിച്ചതായി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിലാണ് അബ്ദുള്ളക്കുട്ടി കുറിപ്പെഴുതിയത്. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം...

MOST POPULAR

-New Ads-