Sunday, May 16, 2021
Tags Aatushi murder

Tag: aatushi murder

വിവാഹത്തിന് വധു പറന്നിറങ്ങി; ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലിക്കോപ്റ്റര്‍ കത്തിയമര്‍ന്നു; ദൃശ്യങ്ങള്‍ പുറത്ത്

വിവാഹച്ചടങ്ങിന് വധു പറന്നിറങ്ങിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. വധു എത്തിയ ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം.   Helicóptero...

വീട് വൃത്തിയാക്കുന്നതിനിടെ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. വീടിന്റെ ടെറസിലെ പായല്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കൂവപ്പടി ശങ്കരന്റെ ഭാര്യ വത്സല(65), മകന്‍ ബാബു(38)എന്നിവരാണ് മരിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെയാണ്...

വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത്...

ആരുഷി കൊലപാതകം: തെളിവില്ല; മാതാപിതാക്കള്‍ക്കളെ വെറുതെ വിട്ട് ഹൈക്കോടതി വിധി

ന്യൂഡല്‍ഹി: വിവാദമായ നോയിഡയിലെ ആരുഷി കൊലപാതകക്കേസില്‍ ജീവപര്യന്തം ലഭിച്ച പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. ദേശീയ ശ്രദ്ധയാകർഷിച്ച വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ...

MOST POPULAR

-New Ads-