Friday, January 21, 2022
Tags AAP

Tag: AAP

ഈ പാര്‍ട്ടിയെ കൈവിടില്ലെന്ന് പ്രതിജ്ഞ ചെയ്യൂ വികാരഭരിതനായി കെജ്‌രിവാള്‍

ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 48 അംഗങ്ങളോട് വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ആമ ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നിങ്ങള്‍ക്ക് മുന്നില്‍ പല പ്രലോഭനങ്ങളും ഉണ്ടായേക്കാം. പത്തു കോടി രൂപ...

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ഡല്‍ഹി തൂത്തുവാരി ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. നേരത്തെ പുറത്തായ അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചന്നോണം തെക്ക്, കിഴക്ക്, വടക്കന്‍ ഡല്‍ഹി(മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍)കളിലും ഫലത്തില്‍ ബി.ജെ.പി മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്. കോര്‍പറേഷനുകളില്‍...

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി വന്‍ജയം നേടുമെന്ന് സര്‍വേ

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മൃഗീയ ഭൂരിപക്ഷം നേടുമെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ. 272 സീറ്റുള്ള മുനിസിപ്പല്‍ കോര്‍പറേഷനില്‍ 218 സീറ്റ് നേടി ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രൊഫഷണല്‍...

അഴിമതിയോട് മുഖം തിരിച്ചു; ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി

ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന്‍ ബേദിയാണ് എഎപി നേതാവ് സഞ്ജയ്...

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മുമ്പായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. ബവാനയെ പ്രതിനിധീകരിക്കുന്ന വേദ് പ്രകാശ് സതീഷ് ആണ് എം.എല്‍.എ സ്ഥാനവും ആം ആദ്മി പാര്‍ട്ടി അംഗത്വവും രാജിവെച്ച്...

തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് എ.എ.പി

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു. പഞ്ചാബില്‍...

പഞ്ചാബില്‍ ആപ്പ്- കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് സര്‍വേകള്‍; ബിജെപി ബഹുദൂരം പിന്നില്‍

ഛണ്ഡിഗഡ്: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് പഞ്ചാബ്. ഗോദയുയര്‍ന്നതോടെ റാലികളും കര്‍ഷക യാത്രകളുമൊക്കെയായി വിവിധ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിച്ചു തുടങ്ങി. കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ച മുതല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്,...

കേജ്രിവാളിനൊപ്പമെന്ന് പാകിസ്താന്‍ ട്വിറ്റര്‍; #PakStandsWithKejriwal ഇന്ത്യയില്‍ ഹിറ്റാക്കി എതിരാളികളും

പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പാകിസ്താനില്‍ നിന്ന് നിറഞ്ഞ പിന്തുണ. 'പാകിസ്താന്‍ കേജ്രിവാളിനൊപ്പം നില്‍ക്കുന്നു' എന്ന ഹാഷ് ടാഗ്...

ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; ഇറോം ഷര്‍മിള എ.എ.പിയുമായി സഹകരിക്കും

ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്‌സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം...

MOST POPULAR

-New Ads-