Tag: AAP
ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എംഎല്‍എ നരേഷ് യാദവിനും സംഘത്തിനും നേരെയായിരുന്നു വെടിവെപ്പ്. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍...
ജനങ്ങള്‍ ഇലക്ട്രിക് ഷോക്ക് നല്കി; അമിത്ഷായെ ട്രോളി അമാനതുല്ല
ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തിലെ ജനങ്ങള്‍ ഇലക്ട്രിക് ഷോക്കാണ് ബിജെപിക്ക് നല്‍കിയതെന്ന് ഓഖ്ലയില് നിന്ന് മത്സരിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അമാനത്തുള്ള...
ആംആദ്മിയുടെ വിജയം; ഇന്ത്യയുടെ ആത്മാവിനെ കാത്തതിന് ഡല്‍ഹിക്ക് നന്ദിയെന്ന് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ ജെഡിയു നേതാവും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍ രംഗത്ത്. ഇന്ത്യയുടെ ആത്മാവിനെ കാത്തതിന് ഡല്‍ഹിക്ക് നന്ദിയുണ്ടെന്ന് പ്രശാന്ത് കിഷോര്‍...
ഡല്‍ഹി വോട്ടെണ്ണല്‍: ആപ്പ് മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നു; കോണ്‍ഗ്രസിനും ലീഡ്
ന്യൂഡല്‍ഹി: വന്‍ മുന്നേറ്റം നടത്തി ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനം വീണ്ടും ഭരിക്കുമെന്ന് ഉറപ്പായിരിക്കെ ഒരു സീറ്റില്‍ കോണ്‍ഗ്രസിനും ലീഡ്. ഫലം പൂര്‍ത്തിയാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് കോണ്‍ഗ്രസിന്റെ...
ഡല്‍ഹി വോട്ടെടുപ്പ് അവസാനിച്ചു; നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിങ്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ക്കിടെ രാജ്യംഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു പോളിങ്. സി.എ.എ പ്രതിഷേധത്തിന്റെ...
ഷഹീന് ബാഗില്‍ വെടിവെച്ചയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ച കപില്‍ ഗുജ്ജാര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തി ഡല്‍ഹി പൊലീസ്. 25കാരനായ കപില്‍ ഗുജ്ജറാണ് ഫെബ്രുവരി...
ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ബിജെപിയെ ഞെട്ടിച്ച് ബിഎംഎസ് വൈസ് പ്രസിഡന്റ് എഎപിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബിജെപിക്ക് തിരിച്ചടി. ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ ഡല്‍ഹി വൈസ് പ്രസിഡന്റ് ദേവ്രാജ് ബദാന എഎപിയില്‍ ചേര്‍ന്നത് ബിജെപി...
മുസ്ലിംകളെ സി.എ.എയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കാനില്ലെന്ന് അകാലി ദള്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയുമായി അഭിപ്രായവിത്യാസമുള്ള എന്‍ഡിഎ സഖ്യത്തിലുള്ള അകാലി ദള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കാതെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍...
ഗംഭീറിന്റെ കൈവശം രണ്ട് വോട്ടര്‍ ഐഡി; ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി ആപ്പ് കോടതിയില്‍
കിഴക്കന്‍ ഡല്‍ഹി ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗൗതം ഗംഭീറിന്റെ കൈവശം രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നും...
ദില്ലിയിലും ഹരിയാനയിലും ആംആദ്മി-കോണ്‍ഗ്രസ് സഖ്യം
ന്യൂഡല്‍ഹി: നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞടുപ്പ് ധാരണയിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി കോണ്‍ഗ്രസ്...