Tag: AAP
ഗുരുതരാവസ്ഥയിലായിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് പ്ലാസ്മ തെറാപ്പി നടത്തി
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് പ്ലാസ്മ തെറാപ്പി നടത്തി. ആരോഗ്യ നിലമോശമായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രിയെ പ്ലാസ്മ തെറാപ്പിക്കായി ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടത്തുന്ന ആസ്പത്രികളിലേയും മറ്റുചില സ്വകാര്യ ആസ്പത്രികളെയും ചികത്സ തലസ്ഥാനത്തെ താമസക്കാര്‍ക്ക് മാത്രമായി നീക്കിവയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊറോണ വൈറസ് സ്ഥിതി നിലനില്‍ക്കുന്നിടത്തോളം കാലം സര്‍ക്കാര്‍...
പൗരത്വ പ്രതിഷേധക്കാര്‍ക്ക് എതിരെ കെജ്രിവാള് സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ മോദിയുടെ വിശ്വസ്തര്‍!
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ മോദിയുടെ വിശ്വസ്തരായ അഭിഭാഷകര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നിവരെ വിവിധ കേസുകളില്‍...
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം; നാളെ സോണിയ വിളിച്ച പ്രതിപക്ഷ യോഗം- ഉദ്ധവും മമതയും പങ്കെടുക്കും,...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രതിപക്ഷ കക്ഷികളുടെ യോഗം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന...
അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ‘കുഞ്ഞ് കെജ്രിവാളിനും’ ക്ഷണം
ഫെബ്രുവരി 16 ന് നടക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു അപ്രതീക്ഷിത അതിഥിയുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ കുഞ്ഞ് ബാലനെ സത്യപ്രതിജ്ഞാ ചടങ്ങിന്...
കെജ്രിവാള് ജയിച്ചത് ഹനുമാന് സ്വാമിയുടെ അനുഗ്രഹം കൊണ്ട്; കശ്മീര്‍ ബിജെപി അധ്യക്ഷന്‍
ശ്രീനഗര്‍: ഹനുമാന് ജി കാരണമാണ് ഡല്‍ഹിയില്‍ മൂന്നാമതും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എ.എ.പി വിജയിച്ചതെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. കെജ്രിവാള്...
ഡല്‍ഹി വിജയം: കെജ്രിവാളിന് പ്രശാന്ത് കിഷോര്‍ നല്കിയ ആ ഒരൊറ്റ തന്ത്രം ഇതാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടി മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് അരവിന്ദ് കെജ്രിവാള്. ഏറെ ശക്താമായ രാഷ്ട്രീയപോരാട്ടത്തിനൊടുവിലാണ് കെജ്രിവാള് വിജയകാഹളം മുഴക്കുന്നത്. ഈ സമയത്താണ് കെജ്...
മന്ത്രിസഭയില്‍ യുവാക്കള്‍; കെജ്രിവാള് മുഖ്യമന്ത്രിയായി 16ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് മൂന്നാംതവണയാണ് കെജ് രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മന്ത്രിസഭയില്‍...
ഡല്‍ഹിയില്‍ ആംആദ്മി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം: ലക്ഷ്യം എംഎല്‍എ ആയിരുന്നില്ലെന്ന് പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്ത്തകന് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവ് ആയിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും കൊല്ലപ്പെട്ട...
യുവതികളുടെ ആരാധനാപാത്രം; ഡല്‍ഹിയില്‍ വിജയിച്ച രാഘവ് ചദ്ദ ആരാണ്?
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഘവ് ചദ്ദയ്ക്ക് മിന്നും വിജയം. ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എഎപിയുടെ രാഘവ് ചദ്ദ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. 20058 വോട്ടുകള്‍ക്കാണ്...