Monday, December 6, 2021
Tags Aamir khan

Tag: aamir khan

അവാര്‍ഡുകളില്‍ നിന്ന് അകലം പാലിച്ച ആമിര്‍ ഖാനെത്തി, രാജ്യദ്രോഹിയെന്ന് വിളിച്ച ആര്‍.എസ്.എസ് നേതാവില്‍ നിന്ന്...

ഇന്ത്യന്‍ സിനിമക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ബോളിവുഡ് താരം ആമിര്‍ ഖാന്‍ 16 വര്‍ഷമായി പുരസ്‌കാരദാന ചടങ്ങുകളിലൊന്നും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്്ച ആമിര്‍ഖാന്‍ ഒരു പുരസ്‌കാരം സ്വീകരിക്കാനെത്തി. വിഖ്യത ഗായിക ലതാ...

ബോളിവുഡ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെയാണ്….

സിനിമയില്‍ വ്യത്യസ്ഥ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരാണ് താരങ്ങള്‍. ഡോക്ടറായും ശാസ്ത്രജ്ഞനായും അഭിനയിച്ചു അരങ്ങുവാഴുമ്പോഴും യഥാര്‍ത്ഥ ജീവിതത്തിലെ അവരുടെയൊന്നും വിദ്യാഭ്യാസ യോഗ്യത വിശ്വസിക്കാന്‍ കഴിയാത്തതായിരിക്കും. ചില പ്രശസ്ത ബോളിവുഡ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളാണ് താഴെയുള്ളത്. ആമിര്‍ഖാന്‍-മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്...

സുല്‍ത്താനെ മറികടന്നു: ബോളിവുഡില്‍ റെക്കോര്‍ഡിട്ട് ദംഗല്‍

മുംബൈ: ആമിര്‍ഖാന്റെ ദംഗല്‍ ഭരണം തിയേറ്ററുകളില്‍ തുടരുന്നു. ഇതിനകം തന്നെ ഒരു പിടി നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രം മറ്റൊരു നാഴികകല്ല് കൂടി പിന്നിടുന്നു. സിനിമാ പ്രേമികള്‍ കാത്തിരുന്നത് പോലെ ദംഗല്‍ സല്‍മാന്‍ ചിത്രം...

ബോക്‌സ്ഓഫീസില്‍ ദംഗല്‍ കുതിപ്പ് തുടരുന്നു

മുംബൈ: ബോക്‌സ്ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ് ആമിര്‍ ഖാന്റെ ദംഗല്‍. ഇതിനകം തന്നെ മികച്ച അഭിപ്രായവുമായി മുന്നേറുന്ന ദംഗലിന്റെ യാത്ര ബോളിവുഡിലെ എക്കാലത്തെയും റെക്കോര്‍ഡായ സുല്‍ത്താന്റ കളക്ഷന്‍ ഭേദിക്കുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്....

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ദംഗല്‍

മുംബൈ: ആമിര്‍ഖാനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്ത ഗുസ്തി പ്രമേയമായ ചിത്രം ദംഗല്‍ ഈ വര്‍ഷത്തെ മികച്ച ഹിറ്റിലേക്ക് നീങ്ങുന്നു. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് തന്നെ 100 കോടി...

റെക്കോര്‍ഡ് നേട്ടവുമായി ആമിറിന്റെ ദംഗല്‍

ന്യൂഡല്‍ഹി: ആമിര്‍ ഖാന്റെ പുതിയ ചിത്രമായ ദംഗല്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നതിനൊപ്പം ബോക്‌സ്ഓഫീസിലും റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. വേഗത്തില്‍ 100 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡിന് പുറമെ ഒരു ദിവസം കൂടുതല്‍ കളക്ഷനെന്ന...

MOST POPULAR

-New Ads-