Tag: aamir khan
ചെല്ലാനത്തെ കോടി രൂപ മൂല്യമുള്ള നൂറ് രൂപാ നോട്ട്; വൈറലായി ഇന്‍സ്പെക്ടറുടെ പോസ്റ്റ്
ബോളിവുഡ് നടന് അമീര്ഖാന് ഒരു കിലോ ആട്ടപ്പൊടി കൊടുക്കുന്നു. കുറച്ചു പേര് അത് വകവെച്ചില്ല. എന്നാല്‍ ദാരിദ്ര്യത്തിന്റെ വിലയറിയാവുന്നവര്‍ അത് പോയി വാങ്ങി. അര്‍ഹതപ്പെട്ടവര്‍ക്ക് ആ പാക്കറ്റിന്റെ കൂടെ ഒരു...
അവര്‍ നിയമത്തിന് മുകളിലാണോ? മൂന്ന് ഖാന്മാരുടെയും ആസ്തികളില്‍ സി.ബി.ഐ അന്വേഷണം വേണം; സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്മാന് ഖാന്റെയും ആമിര്‍ ഖാന്റെയും ഷാറൂഖ് ഖാന്റെയും ആസ്തികളില്‍ സി.ബി.ഐ, ആദായ നികുതി വകുപ്പ് അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ...
രണ്ടറ്റം കൂട്ടിമുട്ടിക്കണം; ആമിര്‍ഖാന്റെ സഹനടന്‍ ജാവിദ് ഹൈദര്‍ തെരുവില്‍ പച്ചക്കറി വില്‍ക്കുകയാണ്!
മുംബൈ: ലോക്ക്ഡൗണ്‍ ആയതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാടിലാണ് പൊതുജനം. വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതായതോടെ പലരും സ്ഥിരം തൊഴില്‍ ഉപേക്ഷിച്ച് മറ്റു ജോലികള്‍ക്കിറങ്ങി. മാസങ്ങളായി ഷൂട്ടിങ് സ്തംഭിച്ചതോടെ സിനിമാ മേഖലയിലുള്ളവരുടെ സ്ഥിതിയും...
ഗോതമ്പ് പായ്ക്കറ്റിലെ 15000 രൂപ; ആമിര്‍ഖാനും പറയാനുണ്ട്, ആ റോബിന്‍ഹുഡിനെ കുറിച്ച് !
മുംബൈ: ലോക്ക് ഡൗണില്‍ പാവങ്ങള്‍ക്ക് ഒരു കിലോ ഗോതമ്പ് പായ്ക്കില്‍ ഒളിപ്പിച്ച നിലയില്‍ 15000 രൂപ വീതം ബോളിവുഡ് നടന് ആമിര്‍ ഖാന് വിതരണം ചെയ്തു എന്ന വാര്‍ത്ത വൈറലായിരുന്നു...
ആമിര്‍ ഖാന്റെ ആട്ട വിതരണവും പതിനയ്യായിരം രൂപയും; യാഥാര്‍ത്ഥ്യമെന്ത്?
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയാ താരം. ഒരു കിലോ ആട്ടയില്‍ പതിനയ്യായിരം രൂപ ഒളിപ്പിച്ചു വച്ച് ആമിര്‍ ഖാന് പാവങ്ങള്‍ക്ക് വിതരണം...
ആമിര്‍ ഖാന്റെയും ഷാരൂഖ് ഖാന്റെയും മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി നിരവധി പ്രമുഖരും പ്രശസ്തരായ നടീ നടന്മാരും പ്രതികരിക്കുമ്പോഴും ബോളിവുഡിലെ പ്രമുഖരായ ഖാന്മാര് മൗനം തുടരുന്നത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. പൗരത്വ വിഷയത്തില്‍...
ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണമില്ല; ആമിര്‍ ഖാനും ക്രിക്കറ്റ് താരങ്ങള്‍ക്കും ക്ഷണം
ഇസ് ലാമാബാദ്: നിയുക്ത പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. ചടങ്ങിന് വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് ദ പാകിസ്ഥാന് തെഹ്രീക് ഇ-...
ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദം; മഹാഭാരതത്തില്‍നിന്ന് ആമിര്‍ ഖാന് പിന്മാറുന്നു
ആയിരം കോടി ബജറ്റില്‍ മുകേഷ് അംബാനി നിര്‍മിക്കുന്ന ചിത്രം മഹാഭാരതത്തില്‍നിന്ന് ബോളിവുഡ് താരം ആമിര്‍ ഖാന് പിന്മാറുന്നു. ഇന്ത്യയില്‍ ചരിത്രത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ആമിറിന്റെ തീരുമാനമെന്ന് അറിയുന്നു....
ഐസ്ക്രീമില് പുലിവാല് പിടിച്ച് ആമിര്‍ ഖാന്; ചിരിയടക്കാനാവാതെ കാഴ്ചക്കാര്‍
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരുണ്ടോ? ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഐസ്ക്രീം കിട്ടാതെ പിരാന്തു പിടിച്ച ബോളിവുഡ് ഖാന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റായിയിരിക്കുന്നത്.
ബോളിവുഡിലെ വ്യത്യസ്തനായ ഖാന് ഐസ്ക്രീമിന് വേണ്ടി പുലിവാലു പിടിക്കുന്നതാണ് ദൃശ്യം....
ആമിര്ഖാന് ചൈനയിലും ആരാധക വൃന്ദം…
ബോളിവുഡ് സിനിമകളുടെ ഹിറ്റ് മേക്കറായ ആമിര്ഖാന് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രമൊതുങ്ങുന്നതല്ല ആമിറിന്റെ ആരാധകവൃന്ദം. നമ്മുടെ അയല്‍ക്കാരായ ചൈനയിലും താരത്തിന് കട്ട ആരാധകരുണ്ട്. കൊറിയന്‍, ഹോളിവുഡ് ചിത്രങ്ങളാണ് എല്ലാക്കാലത്തും ചൈനയില്‍...