Tag: aami
‘വിദ്യാബാലന് ആമിയെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു’; തുറന്നടിച്ച് കമല്‍
കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമിയില്‍ വിദ്യാബാലന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് തുറന്നടിച്ച് സംവിധായകന് കമല്‍. സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്കിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം.
വിദ്യാബാലനു വേണ്ടി...
മഞ്ജുവാര്യര്‍ നായികയായ ‘ആമി’യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി
കൊച്ചി: കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പൃഥ്വിരാജിനു പകരം യുവതാരം ടൊവിനോ എന്നുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൊവിനോയുടെ വേഷം എന്താണെന്ന് അണിയറ...
ആമിയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി വിദ്യാബാലന്
എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന ആമിയില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാബാലന് ചിത്രത്തില്‍ നിന്ന് പിന്മാറായിരുന്നു.
പിന്മാറ്റത്തിന്റെ കാരണം...
ആമിയെ ഉപേക്ഷിക്കില്ല: മഞ്ജു വാര്യര്‍
എഴുത്തുകാരിയും വ്യക്തിയുമെന്ന നിലകളില്‍ താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കമല സുരയ്യയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചത് സ്വപ്നതുല്യമായ നേട്ടമാണെന്ന് നടി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ...
കമലിന്റെ ആമി; പിന്മാറുന്നുവെന്ന പ്രചാരണങ്ങളില്‍ മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു
എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ നായികയായി അഭിനയിക്കുന്നതിന് സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആമിയില്‍ നിന്നും മഞ്ജു പിന്മാറുന്നതായും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. മാധ്യമത്തിന്റെ...