Tag: aalathur
രമ്യാ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ്...
എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ വാര്‍ഡില്‍ പി.കെ ബിജുവിന് ലഭിച്ചത് പൂജ്യം വോട്ട്
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയോടെ സിപിഎം. എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്...
രമ്യ ഇനി ആലത്തൂരിനൊപ്പം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
ഇനി ആലത്തൂരിനൊപ്പം നിലയുറപ്പിക്കാന്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നിലവില്‍ പാര്‍ട്ടി തന്നിരിക്കുന്ന ഉത്തരവാദിത്വം വലുതാണ്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ...
ആത്മവിശ്വാസത്തെ തളര്‍ത്താനാവില്ല: രമ്യ ഹരിദാസ് സ്ത്രീ വിരുദ്ധതയാണോ ഇടതിന്റെ നവോത്ഥാനം
കെ.പി ജലീല്‍
ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന ്‌യു.ഡി.എഫ്...
അശ്ലീല പരാമര്‍ശം; എ വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനാര്‍ത്ഥി പി.കെ ബിജു
ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്‍ തെറ്റായ...
അശ്ലീല പരാമര്‍ശം വേദനിപ്പിച്ചു; എ വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്
ആലത്തൂര്‍: അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത്. അശ്ലീല പരാമര്‍ശം എന്നെ അത്രയേറെ വേദനിപ്പിച്ചു. ആശയപരമായ...
മാറും ആലത്തൂരിന്റെ തലവിധി
എന്‍.എ.എം ജാഫര്‍ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം പാലക്കാട് ജില്ലയിലാണ് അറിയപ്പെടുകയെങ്കിലും ഈ മണ്ഡലത്തിന് രണ്ട് ജില്ലകളുടെ മനസ്സാണുള്ളത്്. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന ആലത്തൂരില്‍ പാലക്കാട് ജില്ലയിലെ നാല് മണ്ഡലങ്ങളും തൃശൂര്‍...