Tag: 500&1000
കറന്‍സി നിരോധനം; മോദിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി
500, 1000 രൂപാ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ട്വിറ്ററിലെ തുടര്‍ സന്ദേശങ്ങളിലൂടെയാണ് മമത നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ചത്. ഈ സംഭവത്തില്‍ മോദിക്കെതിരെ പരസ്യ...
എല്ലാവരും കള്ളപ്പണക്കാരാണ്; അതെ, നമ്മളെല്ലാവരും
രഞ്ജിത് മാമ്പിള്ളി
ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി...