Tag: 500&1000
എ.ടി.എമ്മിനു മുന്നില്‍ പിടഞ്ഞ് മരിച്ച് 45കാരന്‍; നോക്കി നിന്ന് ജനക്കൂട്ടം
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ നോട്ട് നിരോധത്തിനിതാ മറ്റൊരു ഇരകൂടി. കൊല്‍ക്കത്തയിലാണ് എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കെ 45കാരന്‍ പിടഞ്ഞ് മരിച്ചത്. വെറും കാഴ്ചക്കാരായി നിന്ന ജനക്കൂട്ടത്തിന്റെ നടപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായി.
ഹൃദയാഘാതമാണ് മരണകാരണം. നിലത്തു വീണ്...
നോട്ട് അസാധുവാക്കല്‍: കേരളം ബാങ്കിലെത്തിച്ചത് 36,341 കോടി
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കേരളം ബാങ്കിലെത്തിച്ചത് 36,341 കോടി രൂപ. ഇതില്‍ 34956 കോടി രൂപ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. പഴയ...
2000-ന്റെ നോട്ട് ജൂണില്‍ പിന്‍വലിച്ചേക്കും?
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത്. ആയിരത്തിന് പകരമായാണ് രണ്ടായിരം നോട്ട്. 500ന്റെ പഴയ നോട്ടിന് പകരം പുതിയ നോട്ടാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്....
വീണ്ടും വികാരാധീനനായി മോദി: അഴിമതിയോട് യുദ്ധം ചെയ്യുന്നത് ഒരു തെറ്റാണോ?
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനജീവിതം ദുസ്സഹമാക്കിയതോടെ വീണ്ടും വികാരപ്രകടനവും ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ താന്‍ യുദ്ധം നയിക്കുമ്പോള്‍ സ്വന്തം രാജ്യത്തു തന്നെ ചിലയാളുകള്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്ന് യു.പിയിലെ മുറാദാബാദില്‍...
സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന
കോഴിക്കോട്: നോട്ടു പിന്‍വലിക്കലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചു. സഹകരണ ബാങ്കുകളില്‍ വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. അസാധുവാക്കലിനു പിന്നാലെ ദേശസാല്‍കൃത ബാങ്കുകളില്‍...
പണം പിന്‍വലിക്കല്‍: നിയന്ത്രണം ഭാഗികമായി പിന്‍വലിച്ച് ആര്‍ബിഐ
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഭാഗികമായി പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്നു മുതല്‍ നിക്ഷേപിക്കുന്ന അസാധുവല്ലാത്ത നോട്ടുകളാണ് നിയന്ത്രണമില്ലാതെ പിന്‍വലിക്കാനാവുക. എന്നാല്‍ മുമ്പ് നിക്ഷേപിച്ച പണം പിന്‍വലിക്കലിന്...
കറന്‍സി ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ഹൃസ്വചിത്രം വൈറലാവുന്നു
നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനം എല്ലാ തരം ജനങ്ങളെയും ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. അധ്വാനിച്ച് സമ്പാദിച്ച പണം മുന്നറിയിപ്പൊന്നുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് വെറും കടലാസായി മാറുന്ന ദുരന്തം...
ഫലം കേന്ദ്ര സര്‍ക്കാറിന് എതിരായി; ടൈംസ് ഓഫ് ഇന്ത്യ ‘നോട്ട് പിന്‍വലിക്കല്‍’ സര്‍വേ മുക്കി
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പ് നടത്തിയ സര്‍വേ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കേന്ദ്ര സര്‍ക്കാര്‍ നയത്തെ 90 ശതമാനത്തിലധികം ജനങ്ങളും പിന്തുണച്ചു എന്നായിരുന്നു 'ജന്‍...
വാണിജ്യബാങ്കുകളില്‍ കരുതല്‍ ധനാനുപാതം വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യബാങ്കുകളില്‍ കരുതല്‍ ധനാനുപാതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ ബാങ്കുകളില്‍ അധിക നിക്ഷേപം വന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്....
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ഡോ. മന്‍മോഹന്‍ സിങ് നടത്തിയ രാജ്യസഭാ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നോട്ട് നിരോധന വിഷയത്തില്‍ ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മുന്‍ ധനകാര്യമന്ത്രിയും റിസര്‍വ് ബാങ്ക് തലവനും ആഗോള പ്രസിദ്ധനായ സാമ്പത്തിക...