Sunday, March 26, 2023
Tags 500&1000

Tag: 500&1000

കായംകുളത്ത് 10 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

കായംകുളം: കായംകുളത്ത് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. പത്തു കോടി രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് നിന്നും...

അസാധു നോട്ട്: പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ നിക്ഷേപിക്കാം

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാം. നവംബര്‍ എട്ടിനും ഡിസംബര്‍ 30നുമിടയില്‍...

അസാധു നോട്ടുകള്‍ സൂക്ഷിച്ചാല്‍ നാലു വര്‍ഷം തടവുശിക്ഷ

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാര്‍ച്ച് 31 നു ശേഷം കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷം തടവുശിക്ഷയും പിഴയും ചുമത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം...

‘മോദി ബോംബിട്ടത് സാധാരണക്കാരുടെ മേല്‍; ഒളിച്ചോടാന്‍ അനുവദിക്കില്ല’ – രാഹുല്‍ ഗാന്ധി

ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസൈന്യം ജര്‍മനിയിലും ജപ്പാനിലും ബോംബ് വര്‍ഷിച്ചതിനു സമാനമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം തട്ടിപ്പാണെന്നും 99 ശതമാനം പാവപ്പെട്ടവരുടെയും രക്തം...

ഒന്നര കോടി വെളുപ്പിച്ചു നല്‍കി; ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബംഗളൂരു: ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച് നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. ആര്‍ബിഐ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ.മൈക്കലാണ് അറസ്റ്റിലായത്. അനധികൃതമായി കോടികളുടെ പണം മാറ്റി നല്‍കിയെന്ന കുറ്റത്തിനാണ്...

പഴയ 500 രൂപ നോട്ടുകള്‍ ശനിയാഴ്ച അര്‍ദ്ധരാത്രിവരെ മാത്രം

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ,...

പത്ത് കോടി രൂപയുടെ 2000 നോട്ടുകള്‍ പിടികൂടി

ചെന്നൈ: ആദിയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കിയ പുതിയ 2000, 500 നോട്ടുകളുടെ 10 കോടിയടക്കം 106 കോടി രൂപയും 127 കിലോഗ്രാം സ്വര്‍ണവും പിടികൂടി....

മോദി സര്‍ക്കാര്‍ തകര്‍ത്തത് സത്യസന്ധരായ കോടിക്കണക്കിനാളുകളുടെ ജീവിതം: ഡോ മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് വീണ്ടും. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട നയമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്നും ഇന്ത്യയുടെ സാമ്പത്തിക,...

നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് വീണ്ടും മോദി

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ദുരിതം രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വീണ്ടും നോട്ടുനിരോധനത്തെ ന്യായീകരിച്ചത്. അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരായ യജ്ഞത്തില്‍...

വിമര്‍ശനം കുറിക്കു കൊണ്ടു: റിസര്‍വ് ബാങ്ക് പത്രസമ്മേളനത്തില്‍ നിന്ന് വിദേശ മാധ്യമങ്ങളെ ഒഴിവാക്കി

നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയം ആഗോള തലത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍, വിമര്‍ശനങ്ങളോട് അസഹിഷ്ണതയോടെ പ്രതികരിച്ച് റിസര്‍വ് ബാങ്ക്. നയങ്ങളെയും പലിശ നിരക്കിനെയും സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുന്‍നിര ധനകാര്യ,...

MOST POPULAR

-New Ads-