Tag: 500&100
നോട്ടു മാറ്റം: ഇന്ന് മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രം അവസരം; നാളെ ബാങ്ക് അവധി
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 11 ദിവസം പിന്നിടുമ്പോള്‍ നോട്ട് മാറ്റിയെടുക്കലിന് കൂടുതല്‍ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മുതിര്‍ന്ന പൗരന്മാര്ക്കു മാത്രമാണ് നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസരം. ബാങ്കുകള്‍ക്ക് സ്വന്തം...
മൂന്നു ദിവസത്തിനകം നോട്ട് തീരുമാനം പിന്‍വലിച്ചെങ്കില്‍ ബഹുജന പ്രക്ഷോഭം: മമത, കേജ്രിവാള്
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ കേന്ദ്ര...
ഹവാല രാജാവ് മോയിന്‍ ഖുറേഷി രാജ്യം വിട്ടത് അധികൃതരുടെ ഒത്താശയോടെ
കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന് അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം...
ബാങ്ക് ജീവനക്കാരുടെ സംഘടനകളും സര്‍ക്കാറിനെതിരെ: ‘നോട്ട് പിന്‍വലിക്കല്‍ സാമ്പത്തിക അലങ്കോലത്തിന് കാരണമായി’
500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സാമ്പത്തിക രംഗത്ത് അങ്കലാപ്പും ബാങ്ക് ജീവനക്കാരില്‍ അമിത സമ്മര്‍ദ്ദവു ഉണ്ടാക്കിയതായി ജീവനക്കാരുടെ സംഘടനകള്‍. ആള് ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്,...
സംഘികളുടെ ആ സ്കിറ്റും പൊളിഞ്ഞു; ഹവ്വ കള്ളപ്പണക്കാരന്റെ മകളല്ല
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തനിക്കുള്ള ബുദ്ധിപോലും പ്രധാനമന്ത്രിക്കില്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഹവ്വ എന്ന മിടുക്കിക്കെതിരായ സംഘപരിവാര്‍ അണികളുടെ പ്രചരണങ്ങള്‍ പൊളിയുന്നു. ഹവ്വയുടെ പിതാവ് ഷൗക്കത്ത് അലി എരോത്ത് നാദാപുരം...
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ചോര്‍ന്നിരുന്നുവെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നോട്ട് അസാധുവാക്കുന്ന വിവരം ബി.ജെ.പി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും പൂഴ്ത്തിവെപ്പുകാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം കൊണ്ട് നേട്ടമാണുണ്ടായതെന്നും...