Wednesday, March 29, 2023
Tags 2G Spectrum

Tag: 2G Spectrum

69,381 കോടിയുടെ സ്‌പെക്ട്രം അഴിമതി; കേന്ദ്രം വെട്ടില്‍

സ്വന്തം ലേഖകര്‍ ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും, സിസ്‌റ്റെമെ...

കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി

ന്യൂഡല്‍ഹി: എയര്‍സെല്‍ - മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ജൂലായ് 10 വരെ നീട്ടി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി....

മോദി ചെലവേറിയ കാവല്‍ക്കാരന്‍; തട്ടിപ്പുകാര്‍ക്ക് ബി.ജെ.പി ബന്ധമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബി.ജെ.പിയെ വിടാതെ കോണ്‍ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്...

2 ജി കേസ് ‘ഉണ്ടാക്കിയ’ മുന്‍ സി.എ.ജി വിനോദ് റായിയെ സംവാദത്തിന് വെല്ലുവിളിച്ച് എ....

വിനോദ് റായ്‌ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ വിചാരണ കോടതി വെറുതെ വിട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്...

കനിമൊഴിക്കും എ. രാജക്കും കരുണാനിധിയുടെ വസതിയില്‍ രാജകീയ വരവേല്‍പ്

ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ മുന്‍ ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്‍ക്ക് രാജകീയ വരവേല്‍പ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കരുണാനിധിയുടെ വസതി...

ടുജി സ്‌പെക്ട്രം; വിധി കോണ്‍ഗ്രസ്, ഡി.എം.കെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാവും

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, രാജ്യസഭാ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതോടെ നാമാവശേഷമായത് മോദി ഭരണത്തിന് വിത്തു...

ടുജി കേസ്; 7 വര്‍ഷം തെളിവിനായി കാത്തിരുന്നെന്ന് ജഡ്ജി

ന്യൂഡല്‍ഹി: അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത വിമര്‍ശനവും കോടതി ഉയര്‍ത്തി....

2ജി സ്‌പെക്ട്രം വിധി: മന്‍മോഹന്‍ സിങിന്റെ പ്രതികരണം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസിലെ വിധി പ്രസ്താവത്തോട് പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്നും ഒരു തരത്തിലുമുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ലെന്നായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രതികരണം. യു.പി.എ സര്‍ക്കാറിനെതിരെ...

2ജി സ്‌പെക്ട്രം: ബിജെപിക്ക് തിരിച്ചടിയായ വിധി ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ നിര്‍ണായക കേസില്‍ അന്തിമ വിധി പുറത്തുവന്നു. മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ.രാജ, കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുമുള്‍പ്പെടെ...

2ജി സ്‌പെക്ട്രം: എ.രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍. ഡല്‍ഹിയിലെ സി.ബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സൈയ്‌നിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും...

MOST POPULAR

-New Ads-