Monday, June 14, 2021
Tags 2108 fifa word cup russia

Tag: 2108 fifa word cup russia

സൂപ്പര്‍ താരത്തിന് പരിക്ക്, ജര്‍മനിക്ക് തിരിച്ചടി: ഓസിലിനെ ആദ്യഇലവനില്‍ കളിപ്പിച്ചേക്കില്ല

മോസ്‌കോ: ഗ്രൂപ്പ് എഫില്‍ ഇന്ന് സ്വീഡനെതിരെ നിര്‍ണായക മത്സരത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് സൂപ്പര്‍ താരത്തിന്റെ പരിക്ക് തിരിച്ചടിയാവുന്നു. പ്രതിരോധ നിരയില്‍ ജര്‍മനിയുടെ ഹൃദയമായ മാറ്റ് ഹമ്മല്‍സാണ് പരിക്കിന്റെ പിടിയില്‍പ്പെട്ടത്. കഴുത്തിന് പരിക്കേറ്റ...

അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പ്രീ-ക്വാര്‍ട്ടര്‍ സാധ്യത ഇങ്ങനെയാണ്; സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിനരികെ, ജര്‍മനി പുറത്തേക്കോ..

മോസ്‌ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള...

പരിശീലകന്‍ സാംപോളി പുറത്ത്, ടീമില്‍ പൊട്ടിത്തെറി; വാര്‍ത്തകളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍

മോസ്‌ക്കോ: അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്രൊയേഷ്യേയോട് എതിരില്ലാത്ത മൂന്നു ഗോളിന് നാണംകെട്ട് തോറ്റത്തോടെ ടീമില്‍ പൊട്ടിതെറിയെന്നും പരിശീലകന്‍ യോര്‍ഗെ സാംപോളിയുടെ തൊപ്പി തെറിക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി...

കുട്ടിഞ്ഞോയുടെ ഗോളില്‍ കോസ്റ്ററിക്കെതിരെ ബ്രസീലിന് ലീഡ്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്:  ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഗോളില്‍ കോസ്റ്ററിക്കെതിരെ ബ്രസീലിന് ലീഡ്. 90- ാം മിനുട്ടിലാണ് എതിരാളികളുടെ പ്രതിരോധ പൂട്ട് തകര്‍ത്ത് കുട്ടിഞ്ഞോ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വില്ല്യനെ മാറ്റി ഡക്ലസ്...

ബ്രസീല്‍- കോസ്റ്ററിക്ക മത്സരം ആദ്യപകുതി പിന്നിട്ടപ്പോള്‍ ഗോള്‍രഹിത സമനില

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ മണ്ണില്‍ ആദ്യജയം ലക്ഷ്യംവെച്ചിറങ്ങിയ ബ്രസീലിന് കോസ്റ്ററിക്കെതിരെ ആദ്യപകുതി പിരിഞ്ഞപ്പോള്‍ ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിതാരം ഡാനിലോക്ക് പകരം ഫാഗ്നര്‍...

നെയ്മറിന്റെ പരിക്ക്: വാര്‍ത്തകളില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രതികരണം

മോസ്‌കോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു മുന്‍ജേതാക്കളായ ബ്രസീല്‍. മത്സരത്തില്‍ നെയ്മറിനെ സ്വിസ് താരങ്ങള്‍ നിരന്തരം...

സ്‌പെയിനിനെ വിറപ്പിച്ച് ഇറാന്‍ കീഴടങ്ങി

സ്‌പെയിനിനെതിരെ ഹാട്രിക്കുമായി ഒറ്റക്കു പൊരുതിയ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി പോര്‍ച്ചുഗലിന് രക്ഷകനായി. മൊറോക്കോയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ക്രിസ്റ്റ്യാനോ നേടിയ ഏക ഗോളിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. രാത്രി 11.30ന്...

ഉറുഗ്വെയ്ക്ക് പ്രീ-ക്വാര്‍ട്ടര്‍ ബെര്‍ത്ത്; സഊദി തോറ്റു

മോസ്‌കോ: സഊദി അറേബ്യയെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് മുന്‍ചാമ്പ്യന്‍മാരായ ഉറുഗ്വെയ് പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത നേടി. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് കളിയിലെ ഏകഗോള്‍ നേടിയത്. തുടര്‍ച്ച രണ്ടു മത്സരങ്ങള്‍ ജയിച്ചതോടെ ഗ്രൂപ്പ് എ-യില്‍...

ക്രിസ്റ്റിയാനോക്ക് വീണ്ടും ഗോള്‍, റെക്കോര്‍ഡ്: പോര്‍ച്ചുഗലിന് ജയം

മോസ്‌ക്കോ: മൊറോക്കോയ്‌ക്കെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയം. സ്‌പെയ്‌നെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ കളിയുടെ നാലാം മിനുട്ടില്‍ മൗനിന്യോയുടെ ക്രോസില്‍ മിന്നുന്ന ഹെഡ്ഡറിലൂടെയാണ് ഗോള്‍ വല വീണ്ടും കുലുക്കിയത്. റൊണാള്‍ഡോുടെ ഹെഡ്ഡറിനു...

ദക്ഷിണ കൊറിയക്കെതിരെ സ്വീഡന് ജയം; ജര്‍മനിക്ക് നെഞ്ചിടിപ്പ് കൂടുന്നു

മോസ്‌കോ: ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന്‍ നിര്‍ണായകമായ മൂന്നു പോയന്റ് സ്വന്തമാക്കി. ഗോള്‍ രഹിത ആദ്യപകുതിക്കു ശേഷം 64-ാം മിനുട്ടില്‍ ക്ലാസനെ പെനാല്‍ട്ടി ബോക്‌സില്‍ കൊറിയയുടെ...

MOST POPULAR

-New Ads-