Wednesday, December 8, 2021
Tags 2020 delhi riot

Tag: 2020 delhi riot

ഡല്‍ഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 200ല്‍ കൂടുതല്‍ ആളുകള്‍ പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥക്ക്...

ഇല്ല, മരിച്ചിട്ടില്ല…..!ഡല്‍ഹി കലാപത്തിന്റെ മുഖമായി മാറിയ സുബൈര്‍ ഇവിടെയുണ്ട്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവന്‍ ലോകമറിഞ്ഞത് ഖുതുബുദ്ദീന്‍ അന്‍സാരിയെന്ന ചെറുപ്പക്കാരന്റെ ചിത്രത്തിലൂടെയായിരുന്നു. അതിന് സമാനമായ വിധത്തില്‍ ഡല്‍ഹി കലാപത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ചിത്രമായിരുന്നു തലകുമ്പിട്ടിരിക്കുന്ന ഒരു യുവാവിനെ സംഘപരിവാര്‍...

ഡല്‍ഹി വംശഹത്യ: കേന്ദ്രമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ അര്‍ദ്ധരാത്രി സ്ഥലം മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ് ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ അര്‍ധരാത്രി...

മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക്; അമിത് ഷായെ കാണും

കോഴിക്കോട്: സംഘപരിവാര്‍ വര്‍ഗീയ കലാപം നടത്തിയ പ്രദേശങ്ങളില്‍ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍,...

സംഘപരിവാര്‍ ആസൂത്രിത കലാപം; കൊല്ലപ്പെട്ടവര്‍ പതിമൂന്നായി

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൂന്നു ദിവസമായി തുടരുന്ന കലാപത്തില്‍...

പൊലീസ് നമുക്കൊപ്പമുണ്ട്, ജയ് ശ്രീറാം; ഡല്‍ഹി അക്രമിയുടെ വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുടെ ഇടയിലേക്ക് ആക്രമണം അഴിച്ചു വിട്ട ഹിന്ദുത്വ ഭികരര്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് സോഷ്യല്‍...

മസ്ജിദിനു മുകളിലെ കോളാമ്പി വലിച്ചു താഴെയിട്ട് അവിടെ ഹനുമാന്‍ കൊടി കെട്ടി; വിതുമ്പി മുസ്ലിംലോകം...

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അശോക് വിഹാറിലെ മുസ്‌ലിം പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി ബാങ്കുവിളി കേള്‍ക്കാന്‍ വെച്ച കോളാമ്പി...

‘പൊലീസ് നോക്കി നില്‍ക്കേ അക്രമകാരികള്‍ പള്ളിയില്‍ കയറി തീവെച്ചു’; പൊലീസ് സ്‌പോണ്‍സേര്‍ഡ് കലാപമെന്ന് തുറന്ന്...

16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും...

1938ല്‍ നാസി ജര്‍മനിയായിരുന്നെങ്കില്‍ 2020ല്‍ അത് ബി.ജെ.പി ആര്‍.എസ്.എസ് ഇന്ത്യ താരതമ്യം ചെയ്ത് സോഷ്യല്‍...

ന്യൂദല്‍ഹി: 1938 ലെ ജര്‍മനിയും 2020 ലെ ദല്‍ഹിയും താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയ. 1938 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ആക്രമണത്തില്‍ തകര്‍ന്ന കടകളുടെ ചിത്രത്തോടൊപ്പം...

MOST POPULAR

-New Ads-