Sunday, February 5, 2023
Tags 2020 delhi riot

Tag: 2020 delhi riot

ജയ് ശ്രീരാം വിളിച്ചില്ല; ഡല്‍ഹി കലാപത്തില്‍ ഒമ്പത് മുസ്‌ലിംകളെ കൊന്ന് അഴുക്കുചാലില്‍ തള്ളിയെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടത് ജയ് ശ്രീരാം വിളിക്കാത്തതു കൊണ്ടെന്ന് കുറ്റപത്രം. ഇവരെ കൊന്ന് അഴുക്കുചാലില്‍ തള്ളുകയായിരുന്നു എന്നാണ് പൊലീസ് ഡല്‍ഹി ഹൈക്കോടതയിില്‍ സമര്‍പ്പിച്ച...

ഡല്‍ഹി കലാപത്തില്‍ സംഘ് പരിവാറിനെ ഭയക്കാതെ കേസുമായി മുസ്‌ലിം യുവാവ്: 16 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍...

ന്യൂഡല്‍ഹി: 'എന്റെ ഉപ്പയെ കൊന്നതു പോലെ എന്നെയും കുടുംബത്തെയും ഇവര്‍ കൊല്ലുമെന്ന് ഭയമുണ്ട്. ഈ പരാതി നല്‍കാന്‍ ഞാനെന്റെ എല്ലാ ശക്തിയും സംഭരിച്ചിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എനിക്കും കുടുംബത്തിനും സുരക്ഷ...

ഡല്‍ഹി കലാപം: ഡല്‍ഹി സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു- കേസുകളില്‍ നേരിട്ട് ഇടപെട്ട് അമിത് ഷായുടെ ഓഫീസ്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടല്‍. ഡല്‍ഹി സര്‍ക്കാറിന്റെ നിയമ സംവിധാനത്തെ ബൈപാസ് ചെയ്താണ് സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാറിലെ മറ്റു ഉന്നത...

മുസ്‌ലിംകളെ രക്ഷിക്കുന്നതിനിടെ ആര്‍.എസ്.എസുകാര്‍ കൊല്ലാന്‍ ശ്രമിച്ച പ്രേംകാന്തിന് മുസ്‌ലിം ലീഗിന്റെ ആദരം

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയുടെ നാളുകില്‍ മാനവികതയുടെ മഹാസന്ദേശം ലോകത്തിന് നല്‍കിയ പ്രേം കാന്ത് ഭഗേലിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. അയല്‍വാസികളായ ആറ് മുസ്‌ലിംകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ്...

ഡല്‍ഹി കലാപത്തിന്റെ മുഖമായ സുബൈറിന് മുസ്‌ലിം ലീഗ് സഹായം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ മുഖമായി മാറിയ മുഹമ്മദ് സുബൈറിനെ മുസ്‌ലിം ലീഗ് ദൗത്യസംഘമെത്തി. ഡല്‍ഹിയിലെ ഇന്ദ്ര ലോക് സ്വദേശിയായ മുഹമ്മദ് സുബൈറിനെ സംഘ് ഭീകരര്‍ വളഞ്ഞിട്ട് ഇരുമ്പുദണ്ഡു കൊണ്ട് തല്ലുന്ന...

ഡല്‍ഹി കലാപം; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നാണ് കോടതി ആസ്പത്രികള്‍ക്കാണ് നിര്‍ദേശം...

ഡല്‍ഹിയില്‍ 700 പേരെ കാണാനില്ലെന്ന് മമത

കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബി.ജെ.പി സര്‍ക്കാര്‍ കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാള്‍ഡയിലെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

ഡല്‍ഹിയിലേത് ആസൂത്രിത കലാപമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. കലാപത്തിന് 24 മണിക്കൂര്‍ മുമ്പേ 1500-2000 പേരെ പുറത്ത് നിന്നും...

ഇത് ഇന്ത്യയുടെ കളങ്കം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വെറുപ്പും അക്രമവും ഭാരതമാതാവിന് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു....

ഡല്‍ഹി കലാപ ഇരകളെ സഹായിക്കാന്‍ മുസ്‌ലിംലീഗ് കര്‍മ്മപദ്ധതി

ന്യൂഡല്‍ഹി: സംഘപരിവാറും പൊലീസും ചേര്‍ന്നു ഡല്‍ഹിയില്‍ നടത്തിയ കലാപത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ ആശ്വാസമെത്തിക്കാനും പുനരധിവസിപ്പിക്കാനും മുസ്‌ലിംലീഗ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി. കലാപത്തിന്റെ ഇരകളുടെ സമ്പൂര്‍ണ വിവരശേഖരണം അടിയന്തിരമായി ആരംഭിക്കാനും...

MOST POPULAR

-New Ads-