Tag: 2019
ഇടുക്കിയില്‍ രമേശ് ചെന്നിത്തലയുടെ ഉപവാസം തുടങ്ങി
ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ പരിഹാരം തേടുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലെ കട്ടപ്പനയില്‍ ഉപവാസം തുടങ്ങി....
കേരളാ ബ്ലാസ്റ്റേഴ്സിനെ വാങ്ങാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി?
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ഉടമകള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍...
ഗാന്ധിജിയെ കൊന്നവര്‍ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പുല്‍വാമയില്‍ എന്തുകൊണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
എന്തുകൊണ്ട്...
മസൂദ് അസ്ഹറിന്റെ സഹോദരനും മകനും പാക് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന് മുഫ്തി അബ്ദുല്‍ റഊഫിനെയും മകന് ഹംസ അസ്ഹറിനെയും മറ്റു 44-ഓളം...
പ്രചാരണത്തിന് കരുത്തേകാന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട്ട്
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ചൂട് പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്ടെത്തും. കേരളത്തിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്കാണ് രാഹുല്‍...