Wednesday, April 21, 2021
Tags 2019 Loksabha

Tag: 2019 Loksabha

ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ യു.ഡി.എഫ് വമ്പന്‍ജയം നേടുമെന്ന് സര്‍വ്വേ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

യു.ഡി.എഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയവരുമായി ചര്‍ച്ച; സബ്കമ്മറ്റി രൂപീകരിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് യു.ഡി.എഫ് സബ്കമ്മറ്റി രൂപീകരിച്ചു. ബെന്നി ബഹന്നാന്‍ കണ്‍വീനറും ഡോ.എം.കെ മുനീര്‍, ജോയ് എബ്രഹാം, എന്‍.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍ എന്നിവര്‍...

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇന്ന് സര്‍വ്വകകക്ഷിയോഗം ചേരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്. വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള...

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: ഇപ്പോള്‍ രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേയുടെ കര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ സര്‍വ്വേയാണ് ഈ ഫലം പുറത്തു വിട്ടത്. 'മൂഡ് ഓഫ് ദ നേഷന്‍'...

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; അമിത്ഷായും നിതീഷും ചര്‍ച്ച നടത്തി

പാറ്റ്‌ന: ബിഹാറില്‍ ജെഡിയുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും നിതീഷുമായി ചര്‍ച്ച...

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് : അസമില്‍ എ.ഐ.യു.ഡി.എഫുമായി സഖ്യ സാധ്യത തേടി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിജയം നേടാനായി സഖ്യ തലത്തില്‍ പുതിയ പരീക്ഷണവുമായി കോണ്‍ഗ്രസ് അസമിലും ശ്രമം ആരംഭിച്ചു. ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന അസമിലെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നഷ്ടപ്പെട്ട വോട്ടു ബാങ്കുകള്‍ തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

മുംബൈ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ പഥത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം തേടുന്നു. തങ്ങള്‍ക്കു നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍, ദളിത്, ഒ.ബി.സി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്തു...

2019 ലോക്‌സഭ: കോണ്‍ഗ്രസ്സും ആം ആദ്മിയും കൈകോര്‍ക്കുന്നു

  2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ നേരിടാന്‍ കോണ്‍ഗ്രസ്സും ആം ആദ്മിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജയറാം രമേശും അജയ്മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍...

MOST POPULAR

-New Ads-