Wednesday, April 21, 2021
Tags 2019 Loksabha

Tag: 2019 Loksabha

കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിയ്ക്കുള്ള അപേക്ഷാ ഫീസ് നിര്‍ത്തും : രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചത്....

ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നത് – മുല്ലപ്പള്ളി

പാര്‍ട്ടി ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ടിനെതിരെ കുറേവര്‍ഷമായി കോണ്‍ഗ്രസ് പോരാടുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചല്ലാതെ യു.ഡി.എഫിനെ തോല്‍പിക്കാന്‍ കഴിയില്ല...

കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെ : യുഡിഎഫ് വിലയിരുത്തല്‍

കൊല്ലം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വിലയിരുത്തല്‍ .യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിലയിരുത്തല്‍ നടത്തിയത്. അടിയൊഴുക്ക് സംഭവിച്ചാല്‍ ഭൂരിപക്ഷം...

മോദിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ല : പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണക്കാരുമായി സംവദിക്കാനോ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ താല്‍പര്യമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പ്രാധാന്യം നല്‍കുന്നത് കോര്‍പ്പറേറ്റുകളുമായി സംവദിക്കാനാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. ഉത്തര്‍...

ജനങ്ങളെ മോദി അല്‍ഷിമേഴ്‌സ് രോഗികളാക്കുന്നു : ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം. അല്‍ഷിമേഴ്‌സ് ബാധിച്ച ഒരുകൂട്ടം വിഡ്ഢികളാണ് ജനങ്ങളെന്നാണോ മോദി കരുതുന്നതെന്ന് ചിദംബരം ചോദിച്ചു. ജാതിയെക്കുറിച്ചും ചായക്കടക്കാരന്‍ ആണെന്നുള്ള...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷം കവിയും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കല്‍പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം വിലയിരുത്തിയതായി കെ.പി. പി. സി. പ്രസിഡണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ...

കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തിലെ റീപോളിംങ് ഈ മാസം മുപ്പതിന്

എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തിലെ റീപോളിംങ് ഈ മാസം മുപ്പതിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്...

മധുരം നല്‍കാം പക്ഷേ ഒറ്റ വോട്ട് തരില്ല ; മോദിക്ക് മറുപടിയുമായി മമത

അതിഥികളെ മധുരം നല്‍കി സ്വീകരിക്കുന്നവരാണ് ഞങ്ങള്‍ എന്നാല്‍ അതുപോലെ വോട്ടും നല്‍കുമെന്ന് പ്രതീക്ഷിക്കരുതെന്ന് മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍...

രാഷ്ട്രീയത്തില്‍ പരാജിതനായ മോദി ബോളിവുഡില്‍ അവസരം തേടുന്നു – കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖം പരാജിതനായ രാഷ്ട്രീയക്കാരന്‍ ബോളിവുഡില്‍ അവസരം ലഭിക്കുമോയെന്ന് നോക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അക്ഷയ് കുമാര്‍ നല്ലൊരു...

മോദിക്കെതിരായ പരാതി കാണാനില്ല ; സാങ്കേതിക തകരാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ഇതുവരെ 426 പരാതികളാണ് തിരഞ്ഞെടുപ്പ് ചട്ടലംഘിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിലവിലുള്ളത്. എന്നാല്‍...

MOST POPULAR

-New Ads-