Tag: 2019 Loksabha
പ്രതിപക്ഷ നിര കരുത്തുകാട്ടേണ്ട സുപ്രധാന സാഹചര്യം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗ് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളോട് ഒന്നിച്ച് നില്‍ക്കാനാണ് എന്നും ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രതിപക്ഷ ഐക്യനിര കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോവേണ്ട സുപ്രധാന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും മുസ്ലിം...
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എ ക്ക് മുന്‍തൂക്കം; കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി പുറത്ത് വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. യുപിഎക്ക് ഒരു ഫലവും വലിയ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും...
മന്മോഹന് സിങിനെ കളിയാക്കിയിരുന്ന മോദിയെ ഇന്ന് രാജ്യം മുഴുവന്‍ കളിയാക്കുന്നു – രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം കഴുയും തോറും ജനങ്ങള്‍ക്കിടയില്‍ പരിഹാസനാവുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . മോദി കരുതുന്നത് ഈ രാജ്യം മുന്നോട്ട് നീങ്ങുന്നത് അദ്ദേഹം കാരണമെന്നാണ്. ജനങ്ങളാണ് ഈ...
‘മുഹറം ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജ നടത്തും’ ; വീണ്ടും വിവാദ പ്രസംഗവുമായി യോഗി
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജയുടെ സമയം മാറ്റില്ലെന്നും ഇതുമായി...
ബൂത്തിനുള്ളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചു: ബി.ജെ.പി പോളിംഗ് ഏജന്റ് അറസ്റ്റില്‍
ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജന്റ് ഗിരിരാജ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുന്നുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ...
1987 ല്‍ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കി; വീണ്ടും വിവരക്കേട് പറഞ്ഞ് മോദി
വീണ്ടും വിവരക്കേട് പറഞ്ഞ് വിവാദത്തില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കുന്ന ആദ്യത്തെ കുറച്ച് പേരില്‍ ഒരാളാണ് താനെന്നാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. അന്ന് താന്‍ പകര്‍ത്തിയ എല്‍.കെ...
ആറാം ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ് രേഖപ്പെടുത്തി
ആറാം ഘട്ട വോട്ടെടുപ്പില്‍ 6 മണി വരെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ വ്യാപക അക്രമം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിജെപി തൃണമൂല്‍ ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക്...
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഡാലോചന, 10 ലക്ഷം യു.ഡി.എഫ് വോട്ടുകള്‍ വെട്ടി : ഉമ്മന്‍...
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഡാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി. കള്ളവോട്ടിന് പുറമെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ട്. 10 ലക്ഷം യു.ഡി.എഫ് വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍...
പണം നല്കി സ്വാധീനിക്കാന്‍ ശ്രമം ; ബി.ജെ.പിക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍
ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എ ക്കുമെതിരെയാണ് പരാതി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
ധാര്‍ഷ്ട്യവും അഹങ്കാരവും മോദിയെ തകര്‍ക്കും : പ്രിയങ്ക ഗാന്ധി
ധാര്ഷ്ടവ്യം അഹങ്കാരവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തകര്‍ക്കുമെന്നും മഹാഭാരതത്തിലെ ദുര്യോധനനെ പോലെയാണ് മോദി പെരുമാറുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായവരെ കളിയാക്കുന്നതിലാണ് മോദി...