Tag: 2018 football worldcup
വംശീയതയെ ആട്ടിയോടിച്ച കാല്‍പന്തുല്‍സവം
കെ.പി ജലീല്‍
ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്‍ഥിയായി ചെറ്റക്കുടിലിലില്‍ നിന്ന് കാല്‍പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്‍നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്‍സില്‍നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്‍. റഷ്യന്‍...
ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍
കമാല്‍ വരദൂര്‍
മോസ്‌കോ: മുന്‍ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പിച്ച് ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 1990ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ എത്തുന്നത്. ഇരു...
ലോകകപ്പില്‍ ബ്രസീലിന് മാത്രം അവകാശപ്പെട്ട അഞ്ച് റെക്കോര്‍ഡുകള്‍
മോസ്‌കോ: ഫുട്‌ബോളില്‍ പകരം വെക്കാനില്ലാത്ത രാജാക്കന്‍മാരാണ് ബ്രസീല്‍. മറ്റു ടീമുകളുടെ ആരാധകര്‍ പലപ്പോഴും ബ്രസീല്‍ ആരാധകരെ പലതും പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് മറ്റുള്ളവരെല്ലാം ബ്രസീലിനെക്കാള്‍ ബഹുദൂരം...
ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍
മോസ്‌കോ: ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും...
സ്വിസ്സുകാർ തുലച്ചു കളഞ്ഞ വലിയ അവസരം
സ്വീഡന്‍ 1 - സ്വിറ്റ്‌സര്‍ലാന്റ് 0
#SWESUI
#WCReviewShafi
'ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്‍?' എന്നു തോന്നിക്കുന്ന മത്സരങ്ങള്‍ അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്‌ബോള്‍ എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്‍ജിയം...
എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലണ്ടിനെ തോല്‍പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറില്‍
സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ്: എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലണ്ടിനെ തോല്‍പ്പിച്ച് സ്വീഡന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 66-ാം മിനിറ്റില്‍ ഫോഴ്‌സ്ബര്‍ഗാണ് സ്വീഡനായി ഗോള്‍ നേടിയത്.
ബോക്‌സിന് പുറത്ത് നിന്ന് ഫോഴ്‌സ്ബര്‍ഗ് തൊടുത്ത ഷോട്ട് സ്വിസ്...
ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍: മെസ്സിയെ കുറിച്ച് ഫ്രഞ്ച് താരം പോഗ്‌ബെയുടെ വെളിപ്പെടുത്തല്‍
മോസ്‌കോ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കുറിച്ച് ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഫ്രാന്‍സിനോട് തോറ്റ് നിരാശനായി മടങ്ങുന്ന മെസ്സിയെ പോഗ്‌ബെ ആശ്വസിപ്പിക്കുന്ന...
വെറും ജയമല്ല; ബ്രസീലിന്റേത് കപ്പിന്മേലുള്ള അവകാശവാദം
മുഹമ്മദ് ഷാഫി
ബ്രസീല്‍ 2 - മെക്‌സിക്കോ 0
#BRAMEX
കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്‍ ഉള്ളവര്‍ സാധാരണക്കാരെ അതിജയിക്കും. മെക്‌സിക്കോ ഒരു സാധാരണ ഫുട്‌ബോള്‍ ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്‍, ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ബ്രസീലിന്റെ വിജയത്തില്‍...
റഷ്യ ചതിച്ചതല്ല; സ്‌പെയിന്‍ തോറ്റുകൊടുത്തതാണ്
SHAFIസ്‌പെയിന്‍ 1 (2) - റഷ്യ 1 (4)
#ESPRUS
'പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത' എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്‍പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത്...
എംബാപ്പെ വരുന്നു; സാംപോളിയാണ് വില്ലന്‍
മോസ്‌കോ ലൈറ്റ്‌സ് (16)
കമാലു
അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ...