Friday, January 28, 2022
Tags 144

Tag: 144

പാലക്കാട് നിരോധനാജ്ഞ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

പാലക്കാട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഇന്ന് മുതല്‍ നിരോധനാജ്ഞ. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവില്‍ ആളുകള്‍ സംഘം ചേരുന്നതിന് വിലക്കുണ്ട്. കഴിഞ്ഞദിവസം...

കൂട്ടംകൂടി നിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു; എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ കൂട്ടം കൂടി നിന്ന യുവാക്കളെ പിരിച്ചുവിട്ട സംഭവത്തില്‍ പാറശ്ശാല എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നീക്കം. ഇന്നലെ രാത്രി 1.3ഓടെ പാറശ്ശാല ജംഗ്ഷനില്‍ കൂടിനിന്ന യുവാക്കളോട് 144 പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍...

ഇന്ത്യയില്‍ 80 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; പരിഭ്രാന്തരാകേണ്ട, നിയന്ത്രണ സമയത്ത് തുറന്നിരിക്കുന്ന കാര്യങ്ങള്‍…

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി സംസ്ഥാനളിലെ പ്രധാന നഗരങ്ങള്‍ അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. കോവിഡ്...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

സഊദിയില്‍ ഇന്ന് മുതല്‍ 21 ദിവസം നിരോധനാജ്ഞ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. എല്ലാ ദിവസവും വൈകീട്ട് വൈകീട്ട് 7 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ...

ഡൽഹിയിൽ 31 വരെ നിരോധനാജ്ഞ; പ്രകടനങ്ങളും പ്രക്ഷോഭങ്ങളും പാടില്ല

കൊറോണ വൈറസിനെ നേരിടുന്നതിന്റെ ഭാഗ്യമായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരാഴ്ചയിലധികം നിരോധനാജ്ഞ. സെക്ഷൻ 144 പ്രകാരം ഇന്ന് രാത്രി ഒമ്പത് മണിമുതൽ മാർച്ച് 31 അർധരാത്രി വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയാണെന്ന് ഡൽഹി...

കാശ്മീര്‍: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതില്‍ തിരിച്ചടി; ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാരദുര്‍വിനിയോഗം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതില്‍ തിരിച്ചടി. ഇന്റര്‍നെറ്റ് ഉപയോഗം ഭരണ ഘടന നല്‍കുന്ന മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍...

ഉത്തരാഖണ്ഡില്‍ നിരോധനാജ്ഞ; മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം, 20 ഓളം കടകള്‍ അടിച്ചുതകര്‍ത്തു

ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം...

MOST POPULAR

-New Ads-