നടി ആക്രമിക്കപ്പെട്ട സംഭവം: പ്രതികരണവുമായി സുരേഷ് ഗോപി എം.പി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുരേഷ്‌ഗോപി എം.പി. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. പൊലീസ് എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്. അനാവശ്യ റിപ്പോര്‍ട്ടുകളിലൂടെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

SHARE