കൊച്ചി: പ്രതി ബ്ലെയ്ഡ് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി കണ്ണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആലുവ കമ്പനിപ്പടിയില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.