എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകള്‍ മെയ് 21 നും 29 നും ഇടയില്‍ പൂര്‍ത്തീകരിക്കും

സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

െ്രെപമറി, അപ്പര്‍ പ്പൈമറി തലങ്ങലിലെ 81609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കും.പ്രൈമറി, അപ്പര്‍ െ്രെപമറി അധ്യാപകര്‍ക്ക് മെയ് പതിനാലിന് ഇത് ആരംഭിക്കും. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറന്നില്ലെങ്കില്‍ കുട്ടികള്‍ക്കായി വിക്ടേഴ്‌സ് ചാനലിലൂടെ പ്രത്യേക പഠന പരിപാടികള്‍ സംപ്രേഷണം ചെയ്യും

SHARE