സിഖ് തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാക്കിസ്ഥാന്‍

 

സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗദരിയാണ് വിസയില്ലാതെ സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താപൂര്‍ സാഹിബ് ദുരുദ്വാരയിലേക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്.

ബിബിസി ഉര്‍ദുവുമായി നടത്തിയ അഭിമുഖത്തിലാണ് ചൗധരി ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ഇതിനായി പ്രത്യേക റോഡ് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഈ നിയമം കൂടുതല്‍ വ്യക്തമല്ല. വര്‍ഷം മുഴുവന്‍ തീര്‍ത്ഥാടനത്തിന് അവുവദിക്കുമോയെന്ന

SHARE