സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു;എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുന്നു

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. അപകടത്തില്‍പ്പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പെട്രോളിങ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതെന്നാണ് സൂചന.

SHARE