പൗരത്വനിയമത്തെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള വ്യത്യാസം നിരത്തി ശശി തരൂര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള വ്യത്യാസം നിരത്തി ശശി തരൂരിന്റെ ട്വീറ്റ്. വാട്‌സ് ആപ്പില്‍ നിന്ന് കിട്ടിയതാണെന്ന ആമുഖത്തോടെയാണ് തരൂരിന്റെ ട്വീറ്റ്.

SHARE