‘പെരിയ കൊലപാതകങ്ങളെ അപലപിക്കാത്ത വനിതാ മന്ത്രിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു’; ഷാനിമോള്‍ ഉസ്മാന്‍

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ വനിതാ മന്ത്രിമാരെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കൊലപാതകത്തെ എതിര്‍ക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണുള്ളത്. സി.പി.എമ്മിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള ധാര്‍മ്മിക അവകാശം നഷ്ടപെട്ടു. അതിനാല്‍ തന്നെ സിപിഎമ്മിനെ നിരോധിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ കാസര്‍കോട് പറഞ്ഞു.

SHARE