മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിനെതിരെ യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ പ്രതിഷേധം

മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേഷണം വിലക്കിയതിനെതിരെ യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ ആയിരങ്ങളുടെ പ്രതിഷേധം. 48 മണിക്കൂറാണ് മാധ്യമങ്ങള്‍ക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് . മാര്‍ച്ച് 6 രാത്രി 7.30 മുതല്‍ മാര്‍ച്ച് 8 രാത്രി 7.30 വരെ ചാനലുകള്‍ ലഭ്യമാകില്ല.

SHARE