നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ച് നാല് മലയാളികളടക്കം ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍.

ഗൗരവ് ഗോഗോയ്,ടി.എന്‍ പ്രതാപന്‍,ഡീന്‍ കുര്യാക്കോസ്,രാജ്‌മോഹന്‍ ഉണ്ണിത്താന്‍,മാണിക്കം ടാഗോര്‍,ബെന്നി ബെഹന്നാന്‍,ഗുര്‍ജീത്ത് സിങ് ഒജ്‌ല എന്നിവരെയാണ് സ്പീക്കര്‍ ഓം ബിര്‍ല സസ്‌പെന്റ് ചെയ്തത്.

SHARE