സെക്രട്ടേറിയേറ്റില്‍ പൊലീസുകാരന്‍ സ്വയം വെടിവെച്ചു മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടേറിയറ്റില്‍ പൊലീസുകാരന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്‍വീര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ സെക്രട്ടേറിയറ്റിന്റെ വി.ഐ.പി പാര്‍ക്കിങ് മേഖലയില്‍ വെച്ചാണ് സ്വയം വെടിവെച്ച് മരിച്ചത്.

SHARE