സ്‌കൂളുകളില്‍ എക്‌സൈസ് റെയ്ഡ്; കഞ്ചാവ് വലിച്ച് അവശനിലയിലായി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: നഗരത്തിലെ സ്‌കൂളുകളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന് കണ്ടെത്തിയ സ്‌കൂളുകളിലാണ് ഇന്ന് റയ്ഡ് നടത്തിയത്.

കഞ്ചാവ് വലിച്ച് കുട്ടികള്‍ ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്.

SHARE