സവാദിന്റെ കൊല: മുഖ്യപ്രതി ബഷീര്‍ അറസ്റ്റില്‍

 

താനൂര്‍: തെയ്യാല വാടക ക്വര്‍ട്ടേഴ്‌സില്‍ താനൂര്‍ അഞ്ചുടി പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓമചപ്പുഴ സ്വദേശി ബഷീര്‍ അറസ്റ്റില്‍. താനൂര്‍ സി.ഐ. ഷാജിയുടെ നേതൃത്വത്തില്‍ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു.

SHARE