സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രിയില്‍

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിത്തസഞ്ചിയിലെ വീക്കത്തെ തുടര്‍ന്ന് പരിശോധനകള്‍ക്കായാണ് അദ്ദേഹത്തെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ കിംഗ് ഫൈസല്‍ സ്‌പെഷിലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജാവിന്റെ ആരോഗ്യത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

SHARE