കൊറോണ; ഒമ്പത് രാജ്യങ്ങളിലേക്ക് സഊദിയില്‍ നിന്ന് യാത്രാവിലക്ക്

അഷ്‌റഫ് വേങ്ങാട്ട്‌

റിയാദ് : ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വ്യാപനം തടയാന്‍ സഊദിയില്‍ നിന്ന് പതിനാല് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തി.

അയല്‍ രാജ്യങ്ങളായ യു എ ഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവ കൂടാതെ ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, തുര്‍ക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുന്‍കരുതല്‍ എന്ന നിലയില്‍ യാത്രാനിരോധനമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി എസ് പി എ റിപ്പോര്‍ട്ട് ചെയ്തു.

SHARE