ക്രിക്കറ്റ് ദൈവത്തിന് 46 വയസ്സ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 46ാം പിറന്നാള്‍. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും നിരവധി ആളുകളാണ് ഇതിഹാസത്തിന് ആശംസ നേര്‍ന്നത്. ഈ വര്‍ഷത്തെ പിറന്നാള്‍ ആരാധകര്‍ക്കൊപ്പം ആഘോഷിക്കുമെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

SHARE