മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേല്‍ മിഷുസ്തിന്‍ ക്വാറന്റെീനില്‍ പ്രവേശിച്ചു.
നിലവിലെ ആരോഗ്യസ്ഥിതി മിഷുസ്തിന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി പങ്കുവച്ചു.54 നാലുകാരനായ മിഖായേല്‍ പുതിനുമായി നേരില്‍ കൂടിക്കാഴ്ച്ച നടത്തിയതിട്ട് മാസങ്ങള്‍ പിന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മിഷുസ്തിന്‍ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സര്‍ക്കാരിനെ നയിക്കും.