യു.എസ് ഓപ്പണ്‍; ഫെഡററെ അട്ടിമറിച്ച് ദിമിത്രോ സെമിയില്‍

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ 78ാം റാങ്കിലുള്ള ഗ്രിഗോര്‍ ദിമിത്രോവാണ് സ്വിസ് താരത്തെ തോല്‍പ്പിച്ച് സെമിയിലെത്തിയത്.നീണ്ട അഞ്ച് ,സെറ്റുകള്‍ക്കൊടുവിലാണ് ഫെഡററെ ദിമിത്രോ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 6-3, 4-6, 6-3, 4-6, 2-6.

ഇതിനു മുന്‍പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം ഫെഡറര്‍ക്കായിരുന്നു.

SHARE