ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൊടുപുഴ : ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാം എന്നുപറഞ്ഞ് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പെരിങ്ങോട്ട് കുറിശി ചുള്ളിക്കാട്ടില്‍ സുജിത് സുരേന്ദ്രനെ (28) തൊടുപുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്.

SHARE