രാജസ്ഥാനില്‍ അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആല്‍ബര്‍ട് ഹാള്‍ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈറ്റും ചുമതലയേറ്റു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥ് ഉച്ചക്ക് ഒന്നരക്ക് ലാല്‍ പരേഡ് മൈതാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെത് അധികാരമേല്‍ക്കും. റായ്പൂരില്‍ വൈകീട്ട് നാലരക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലും സത്യപ്രതിജ്ഞ ചെയ്യും.

SHARE