രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ മുന്‍നിരയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ മുന്‍നിരയില്‍ സീറ്റുറപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദ്യമായാണ് രാഹുല്‍ മുന്‍നിരയില്‍ ഇരിക്കുന്നത്. ബജറ്റ് സെഷന്‍ തുടങ്ങുന്ന ദിവസമായ ഇന്ന് രാഷ്ട്രപതി ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാഹുലിന് പുറമെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസിന്റെ ലോക്‌സഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയവരാണ് മുന്‍നിരയില്‍ ഇരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാ ഗാന്ധി ഗോവയിലാണ്.

SHARE