ദോഹ: ഇന്ത്യന്‍ രൂപയ്ക്ക് ഖത്തര്‍ റിയാലുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് ഒരു ഖത്തര്‍ റിയാലിന് ഇന്നലെ 18.82 രൂപ വരെ ഉയര്‍ന്നു. ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍ വര്‍ധിച്ചതായാണ് ഖത്തറിലെ മണിഎക്സ്ചേഞ്ചുകളില്‍ നിന്നുള്ള വിവരങ്ങള്‍. ബുധാനാഴ്ച 18.79 നാണ് ഖത്തര്‍ റിയാലുമായി ഇന്ത്യന്‍ രൂപയുടെ വിനിമയം നടന്നത്.