കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 27 ന് കൊച്ചിയിലെത്തും. ഉച്ചക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് മോദിയിറങ്ങുക. 2.35ന് റിഫൈനറിയില്‍ എത്തുന്ന 3.30ന് തൃശൂര്‍ക്ക് യാത്ര തിരിക്കും. 5.45ന് തിരികെ നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക് മടങ്ങും.