പുതിയകാലത്തെ ഔറംഗസീബാണ് മോദി – കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ആധുനിക കാലത്തെ ഔറംഗസീബാണെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ക്കുന്നതിലാണ് മോദിക്ക് താല്‍പര്യം വാരണാസിയിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തത് മോദിയാണ്. ക്ഷേത്രങ്ങളിലെ ദൈവ ദര്‍ശനത്തിന് വരെ പണം ഈടാക്കുന്നു.ഔറംഗസീബിനെപോലെ ക്രൂരമായ നടപടി എടുക്കാന്‍ മോദിക്ക് യാതൊരു പ്രശ്‌നവും ഇല്ല.