പ്രസിഡണ്ട് രാം നാഥ് കോവിന്ദ് അജ്മീറില്‍ സന്ദര്‍ശനം നടത്തി

 

ഇന്ത്യന്‍ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് രാജ്യത്തെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ സൂഫി വര്യനായ ഹസ്രത്ത് ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയാണ് അജ്മീറിലേത്. ജയ്പൂരിലും അജ്മീറിലുമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് പ്രസിണ്ട്.

രാവിലെ പുഷ്‌കര്‍ ക്ഷേത്രത്തിലും പ്രസിഡണ്ട് സന്ദര്‍ശനത്തിനെത്തിയിരുന്നു.

SHARE